Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
25 C
Kochi
Sunday, January 20, 2019
Home Tags UAE

Tag: UAE

യുഎഇയില്‍ ബ്യൂട്ടിപാര്‍ലറില്‍ പണം നല്‍കി മറ്റൊരാള്‍ കാമുകിയുമായി ലെെംഗീക ബന്ധം; വിവരമറിഞ്ഞ കാമുകന്‍ ചെയ്തത്...

അബുദാബി : ഇന്ത്യോനേഷ്യക്കാരിയായ കാമുകിയുമായി പണം നള്‍കി മറ്റൊരാള്‍ ലെെംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന് അറിഞ്ഞ ബംഗ്ലാദേശിയായ യുവാവ് ബ്യൂട്ടിപാര്‍ലറിലെത്തി കാമുകിയുടെ നാല് സഹപ്രവര്‍ത്തകമാരേയും കാമുകിയുമായി പണം നല്‍കി ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയേയും കുത്തി കൊന്നു. ഈ കേസില്‍ അബുദാബി കോടതി വീണ്ടും വാദം കേട്ടു. ..

റ്റി എം നന്ദകുമാറിന് യാത്രയയപ്പ് നൽകി

സയൻസ് ഇന്ത്യ ഫോറം യു എ ഇ യുടെ സ്ഥാപക പ്രസിഡന്റും, വിജ്ഞാൻ ഭാരതി ഗവേണിങ് ബോഡി അംഗവും, യുഎ ഇ യിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യവും ആയിരുന്ന റ്റി എം നന്ദകുമാറിന് യാത്രയയപ്പ് നൽകി. ഏറെ കാലം യു എ ഇ യിൽ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാർ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേ..

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ; കൂടുതൽ സജ്ജീകരണങ്ങളൊരുക്കി പൊലീസ്

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ഗ്ലോബൽ വില്ലേജിലെത്തുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ദുബായ് പോലീസ്. കൂടുതൽ പോലീസുകാരെ ഗ്ലോബൽ വില്ലേജിൽ നിയോഗിച്ചതായും പാർക്കിംഗ് ക്രമീകരണങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കിയതായും പോലീസ് അറിയിച്ചു. ഡിസംബർ 26 ന് തുടങ്ങിയ ദുബായ് ഷോപ്പിംഗ് ഫ..

ഹരിത ഇന്ധനം നിറച്ച് എത്തിഹാദ് പറന്നു ചരിത്രത്തിലേയ്ക്ക്

അബുദാബി : വ്യോമയാന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവച്ച് അബുദാബി ആസ്ഥാനമായ എത്തിഹാദ് വിമാനക്കമ്പനി. ചെടിയിൽ നിന്നും നിർമ്മിച്ച ഹരിത ഇന്ധനം ഉപയോഗിച്ച് കൊമേഴ്സ്യൽ സർവ്വീസ് നടത്തുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയായിരിക്കുകയാണ് എത്തിഹാദ്. കാർബൺ ബഹിർഗമനം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ആഗോള താപനവും ലോകത്തിന് സമസ്യയായ..

റിയാദില്‍ മെട്രോ റെയില്‍വേ ഹൈടെക് ആകുന്നു

റിയാദ് : റിയാദ് മെട്രോ കൂടുതൽ ഹൈട്ടെക് ആകും. മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ ജര്‍മനിയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ചാണ് എത്തിക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ 24 മണിക്കൂറും ടെസ്റ്റ് റണ്‍ നടത്തും.176 കി.മീ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളിലായാണ് റിയാദ് മെട്രോ നിര്‍മ്മിക്കുന്ന..

സ്വന്തമായി വീടില്ലാത്തവര്‍ക്ക് 500,000 ദിര്‍ഹം വിലമതിക്കുന്ന ഭൂമി ഇഷ്ടദാനം നല്‍കി മലയാളി ദമ്പതികള്‍

അജ്മാന്‍: അജ്മാനില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികള്‍ വീടില്ലാത്ത പതിനാലു കുടുംബങ്ങള്‍ക്കായി കേരളത്തിലെ ഒരേക്കര്‍ ഭൂമി ഇഷ്ടദാനം നല്‍കി നന്മയുടെ അപൂര്‍വ്വ മാതൃകകളായി. കോഴിക്കോട് സ്വദേശിയും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോക്ടര്‍ വി.കെ മനോജ്, ഭാര്യ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക ജയശ്രീ സെബാസ്..

ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഗതാഗത നിയമങ്ങൾ...

കുട്ടികൾക്ക് ആവശ്യമായ സുരക്ഷ നൽകാതെ വാഹനമോടിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. കുട്ടികളുടെ സുരക്ഷക്ക് വിഘാതമാവുന്ന നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക.സ്കൂൾ ബസുകളിൽ നിന്ന് കുട്ടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ‘സ്റ്റോപ്പ്‌ ’ ബോർഡ് കണ്ടാൽ വാഹനങ്ങൾ അഞ്ചു മീറ..

കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബിയിലെ കമ്പനിയിലെ നൂറ്റിമുപ്പതോളം ഇന്ത്യക്കാരുൾപ്പെടുന്ന നാനൂറോളം...

കഴിഞ്ഞ ഏഴ് മാസമായി ശമ്പളം മുടങ്ങിയ അബുദാബി മുസഫയിലെ അൽവസീത എമിറേറ്റ്സ് കാറ്ററിംഗ് കമ്പനിയിലെ നൂറ്റിമുപ്പതോളം ഇന്ത്യക്കാർ ഉൾപ്പെടുന്ന നാനൂറോളം തൊഴിലാളികളുടെ കഷ്ടപ്പാടിന് അവസാനമായി.ശമ്പള കുടിശികയുടെ 50 ശതമാനവും സ്വദേശത്തേക്കുള്ള വിമാന ടിക്കറ്റും നൽകാമെന്ന കമ്പനിയുടെ ഉപാധി തൊഴിലാളികളിൽ ഭൂരിഭാഗവും അംഗീകരിച്ചു.യു എ ഇ മാനവശേ..

ദുബായ് എഫ് ഓ ഐ ഇവെന്റ്സ് ഒരുക്കിയ പൊങ്കൽ ഉത്സവം തമിഴ് മക്കളുടെ ആഘോഷ...

ദുബായ് എഫ് ഓ ഐ ഇവെന്റ്സ് ഒരുക്കിയ പൊങ്കൽ ഉത്സവം തമിഴ് മക്കളുടെ ആഘോഷ വേദിയായി മാറി. എത്തിസലാത് അക്കാദമി ഗ്രൗണ്ടിൽ നടന്ന ആഘോഷങ്ങളിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി പതിനായിരക്കണക്കിന് പേർ പങ്കെടുത്തു. വെള്ളിയാഴ്ച ഉച്ച മുതൽ ദുബായിലെ എത്തിസലാത് അക്കാദമി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ പ്രവാസി തമിഴ് മക്കൾ സ്വന്തം ഗ്രാമ..

ദുബായ് ഭരണാധികാരിയെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലെ  6 -ാം അധ്യായം;  ‘ലറ്റീഫ 3’ ...

ദുബായ് : ദൂബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വെെസ് പ്രസിഡന്‍റുമായ ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്‍റെ പൂര്‍ത്തീകരിക്കാത്ത ജീവചരിത്രം എന്നറിയപ്പെടുന്ന ക്വുസാറ്റി എന്ന പുസ്തകത്തിന്‍റെ ആറാം അധ്യായം അദ്ദേഹത്തെ ഏറെ വികാരാധീനനാക്കുന്ന ഭാഗമാണ്. 50 അധ്യായങ്ങളിലായാണ് അദ്ദേഹം ക്വുസാറ്റി എഴുതിയിരി..
- Advertisement -

MOST POPULAR

Weather

Kochi
haze
25 ° C
25 °
25 °
57 %
1kmh
75 %
Sun
24 °
Mon
31 °
Tue
30 °
Wed
31 °
Thu
31 °

Latest